വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു; ദാരുണം, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്
ജിദ്ദ: വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. കെയ്‌റോയില്‍ നിന്ന് തായിഫിലേക്കുള്ള സര്‍വീസിനിടെയാണ് ദാരുണ സംഭവം നടന്നത്. ഈജിപ്ഷ്യന്‍ പൈലറ്റിന്റെ അപ്രതീക്ഷിതമായ മരണ വാര്‍ത്ത യാത്രക്കാരെ അറിയിച്ച ...

