അധോലോക നേതാവ് ഛോട്ടാ രാജനൊപ്പം യുവാവായ മോഡി; വ്യാജപ്രചരണങ്ങളുടെ തലവന്മാരായ സംഘപരിവാറിന് തിരിച്ചടിയായി പഴയ ചിത്രം; നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി
ന്യൂഡൽഹി: സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണങ്ങളും ഫോട്ടോഷോപ്പിലൂടെയുള്ള കള്ളത്തരങ്ങളും രാഷ്ട്രീയ ആയുധമാക്കുന്നതിൽ മുൻനിരയിലുള്ള ബിജെപിക്ക് ഇത്തവണ പണി പാളിയിരിക്കുകയാണ്. വ്യാജപ്രചാരണത്തിന് മുന്നിൽ നിൽക്കുന്ന സംഘപരിവാറിന് തിരിച്ചടിയായി സോഷ്യൽമീഡിയയിൽ പ്രധാനമന്ത്രി നരേന്ദ്ര ...