‘വിരട്ടി വിട്ടേയ്ക്കാം’ അങ്ങ് ക്ലിക്കായി; ജോസ്ക്കുട്ടി പനക്കലിന് ദേശീയ ഫോട്ടോഗ്രഫി പുരസ്കാരം
മുംബൈ: ദേശീയ തലത്തില്‍ പത്രപ്രവര്‍ത്തന മികവ് പ്രകടിപ്പിക്കുന്നവര്‍ക്കുള്ള മുംബൈ പ്രസ് ക്ലബ്ബിന്റെ റെഡ് ഇങ്ക് ദേശീയ ഫോട്ടോഗ്രാഫി പുരസ്കാരത്തിന് അര്‍ഹനായി ജോസ്ക്കുട്ടി പനക്കല്‍. ബിഗ്പിക്ചര്‍ വിഭാഗത്തിലാണ് അദ്ദേഹം ...