ഹൃദയാഘാതം വന്ന് അബോധാവസ്ഥയിലായ ഡോക്ടറെ കൊവിഡ് ഭീതി കാരണം ആരും സഹായിച്ചില്ല; സഹോദരനെ മരണത്തിലേക്ക് തള്ളിവിട്ടെന്ന് കണ്ണീരോടെ സഹോദരി
ആലപ്പുഴ: ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ അബോധാവസ്ഥയിലായ ഡോക്ടറെ കൊവിഡ് ഭീതി കാരണം ആരും സഹായിച്ചില്ലെന്ന് സഹോദരിയുടെ കുറിപ്പ്. ആലപ്പുഴ ചെറിയനാട് പിഎച്ച്എസിയിലെ മെഡിക്കൽ ഓഫീസർ വിഐ ഫൈസൽ ...