പേട്ട കാണാന്‍ മണികണ്ഠന് എത്തി; ആരാധകര്‍ക്കൊപ്പം കേക്ക് മുറിച്ച്, ഡാന്‍സ് കളിച്ച് മടക്കം
പാലക്കാട്: പൊങ്കല്‍ റിലീസായി തീയേറ്ററിലെത്തിയ പേട്ട കാണാന്‍ മണികണ്ഠന് എത്തി. മണികണ്ഠനും ചിത്രത്തില്‍ രജനിക്കൊപ്പം അഭിനയിച്ചിരുന്നു. കാര്‍ത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് കിട്ടിയിരിക്കുന്നത്. പാലക്കാട് ...