മുക്കത്തെ പെട്രോൾ പമ്പിൽ മുളകുപൊടി എറിഞ്ഞും മർദ്ദിച്ചും മോഷണം; മലപ്പുറം സ്വദേശികൾ പിടിയിൽ
കോഴിക്കോട്: മുക്കം മാങ്ങാപ്പൊയിലിൽ പെട്രോൾ പമ്പിലെ ജീവനക്കാരനെ മുളകുപൊടിയെറിഞ്ഞ് മർദ്ദനത്തിന് ഇരയാക്കി മോഷണം നടത്തിയ സംഭവത്തിലെ പ്രിതികൾ പിടിയിൽ. മൂന്നുപ്രതികളെയാണ് മുക്കം പോലീസ് പിടികൂടിയത്. നിലമ്പൂർ സ്വദേശി ...