500 രൂപ നല്‍കി 50 രൂപയ്ക്ക് പെട്രോള്‍ അടിച്ചു; ബാക്കി നല്‍കാന്‍ വൈകിയ പമ്പ് ജീവനക്കാരന് മര്‍ദനം, അറസ്റ്റ്
ചെങ്ങന്നൂര്‍: ഇന്ധനമടിച്ച ശേഷം ബാക്കി പണം നല്‍കാന്‍ താമസിച്ചതിന് പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ചവശനാക്കിയ രണ്ട് പേര്‍ അറസ്റ്റില്‍. പത്തനംതിട്ട കോട്ടങ്കല്‍ കുളത്തൂര്‍ മാലംപുഴത്തുഴത്തില്‍ വീട്ടില്‍ അജു ...