വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിക്ക് വെട്ടേറ്റു
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജയില്‍ ശിക്ഷ അനുഭവിച്ച പുറത്തിറങ്ങിയ പ്രതിക്ക് വെട്ടേറ്റു. ഒടിയന് ബിജ എന്നറിയപ്പെടുന്ന ഈസ്റ്റ് ഒക്കല്‍ മൈലാച്ചാല്‍ ചോരനാട്ട് വീട്ടില്‍ ...