കൊവിഡ് 19; രണ്ടാംഘട്ട മരുന്നുപരീക്ഷണത്തിന് കൊച്ചിയിലെ മരുന്നു കമ്പനിക്ക് അനുമതി
കൊച്ചി: കൊവിഡ് രോഗികളില്‍ രണ്ടാംഘട്ട മരുന്നുപരീക്ഷണത്തിന് നടത്താന്‍ കൊച്ചി ആസ്ഥാനമായ കമ്പനിക്ക് അനുമതി. മരുന്നുഗവേഷണ സ്ഥാപനമായ പിഎന്‍ബി വെസ്പെര്‍ ലൈഫ് സയന്‍സ് എന്ന കമ്പനിക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ...