ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ‘പേളിഷ്’ വിവാഹം നാളെ
ഏഷ്യാനെറ്റിലെ ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ താരങ്ങളാണ് പേളിയും ശ്രീനിഷും. എന്നാല്‍ ഇവരുടെ പ്രണയത്തിന് ഷോയ്ക്കുള്ളില്‍ നിന്നും തന്നെ നിരവധി വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഷോ ...