ചില്ലി റെഡ് കാഞ്ചീപുരം സാരിയില്‍ അതീവ സുന്ദരിയായി പേളി; ഹിന്ദു ആചാര പ്രകാരം ശ്രീനിഷ് പേളിക്ക് താലിചാര്‍ത്തി
ക്രിസ്റ്റ്യന്‍ ആചാരപ്രകാരമുളള വിവാഹത്തിന് ശേഷം പേളിയും ശ്രീനിഷും ഇന്ന് ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ശ്രീനിഷിന്റെ നാടായ പാലക്കാട് അമ്മു ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം ചടങ്ങുകള്‍ നടന്നത്. ചില്ലി ...