കൊറോണ ബാധിതര്‍ സഞ്ചരിച്ചത് രണ്ട് വിമാനത്തില്‍, സഹയാത്രികര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ്. പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര് ഇറ്റലിയില്‍ ...