‘പെഹല്‍ഗാമിലെ ഈ ഇടങ്ങളില്‍ 3 ദിവസം മുന്‍പ് ഉണ്ടായിരുന്നു, ഓര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം’ ; ജി വേണുഗോപാല്‍
കൊച്ചി: രാജ്യം നടുങ്ങിയ ഭീകരാക്രമണത്തിന് പിന്നാലെ താന്‍ അടങ്ങുന്ന സംഘം പഹല്‍ഗാമില്‍ മൂന്ന് ദിവസം ഉണ്ടായിരുന്നുവെന്ന ഞെട്ടലോടെ ഗായകന് ജി വേണുഗോപാല്‍. നാല് പേരടങ്ങുന്ന സംഘം ആയിരുന്നു ...