ക്രമസമാധാന പ്രശ്നം; കാശ്മീരിലെ പിഡിപി ഓഫീസ് സീല്‍ ചെയ്തു! നടപടി മെഹ്ബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ്
ശ്രീനഗര്‍: ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാണിച്ച് കാശ്നമീരിലെ പിഡിപി ഓഫീസ് സീല്‍ ചെയ്തു. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പാണ് ഓഫീസ് സീല്‍ ചെയ്തത്. പുല്‍വാമ ...