ലോക്സഭാ തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പിസിസി അധ്യക്ഷന്മാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: വരാനിരിക്കുന്ന് ലോക്സഭ തെരഞ്ഞെടുപ്പ് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി വിളിച്ച പിസിസി അധ്യക്ഷന്മാരുടെയും നിയമസഭ കക്ഷി നേതാക്കളുടെയും യോഗം ഇന്ന് ...