Tag: payippad

പായിപ്പാട്ടെ മരിച്ച പെൺകുട്ടിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

പായിപ്പാട്ടെ മരിച്ച പെൺകുട്ടിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

കോട്ടയം: റഷ്യയിൽ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചനിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. പായിപ്പാട് സ്വദേശി കൃഷ്ണപ്രിയയുടെ കൊവിഡ് പരിശോധനാഫലമാണ് നെഗറ്റീവെന്ന് തെളിഞ്ഞത്. റഷ്യയിൽ ...

പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം: ബംഗാൾ സ്വദേശിയായ തൊഴിലാളി കൂടി അറസ്റ്റിൽ; ഗൂഢാലോചനയിൽ കൂടുതൽ അറസ്റ്റ് ഉടൻ

പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം: ബംഗാൾ സ്വദേശിയായ തൊഴിലാളി കൂടി അറസ്റ്റിൽ; ഗൂഢാലോചനയിൽ കൂടുതൽ അറസ്റ്റ് ഉടൻ

കോട്ടയം: പായിപ്പാട് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ സ്വദേശത്തേക്ക് അയക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ബംഗാൾ സ്വദേശിയായ അൻവറലിയെയാണ് ...

‘സമരം ചെയ്ത പായിപ്പാട്ടെ അതിഥി തൊഴിലാളികളെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു’; ദേശീയതലത്തിൽ വ്യാജപ്രചാരണം നടത്തി പിസി വിഷ്ണുനാഥ്; നാണക്കേട്

‘സമരം ചെയ്ത പായിപ്പാട്ടെ അതിഥി തൊഴിലാളികളെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു’; ദേശീയതലത്തിൽ വ്യാജപ്രചാരണം നടത്തി പിസി വിഷ്ണുനാഥ്; നാണക്കേട്

തൃശ്ശൂർ: സ്വന്തം നാട്ടിലേക്ക് പോകാൻ വാഹനം ഉൾപ്പടെ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന വ്യാജവാർത്ത വിശ്വസിച്ച് പായിപ്പാട് തെരുവിലിറങ്ങിയ ആയിരക്കണക്കിന് അതിഥി തൊഴിലാളികളെ ഉപയോഗിച്ച് നേട്ടം കൊയ്യാൻ ശ്രമിച്ച് കേരളത്തിലെ ...

നാട്ടിൽ പോകാൻ സഹായിക്കാൻ പറ്റില്ല; ഭക്ഷണത്തിനുള്ള ക്രമീകരണം ഒരുക്കാം; റോഡിലിറങ്ങിയ അതിഥി തൊഴിലാളികളോട് കളക്ടർ

നാട്ടിൽ പോകാൻ സഹായിക്കാൻ പറ്റില്ല; ഭക്ഷണത്തിനുള്ള ക്രമീകരണം ഒരുക്കാം; റോഡിലിറങ്ങിയ അതിഥി തൊഴിലാളികളോട് കളക്ടർ

പായിപ്പാട്: സംസ്ഥാനത്തെ കൊറോണയുടെ സാഹചര്യത്തിൽ പ്രഖ്യാപിച്ച കർഫ്യൂവും ലോക്ക്ഡൗണും ലംഘിച്ച് റോഡിലിറങ്ങിയ അതിഥി തൊഴിലാളികൾക്ക് വേണ്ട സഹായങ്ങൾ എത്തിക്കുമെന്ന് ജില്ലാ കളക്ടർ പികെ സുധീർ ബാബു. തൊഴിലാളികൾക്ക് ...

ലോക്ക് ഡൗൺ ലംഘിച്ച് പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ കൂട്ട പ്രതിഷേധം ആസൂത്രിതം; പിന്നിൽ സോഷ്യൽമീഡിയയെന്ന് പോലീസ്;  നിരീക്ഷണം ശക്തം

ലോക്ക് ഡൗൺ ലംഘിച്ച് പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ കൂട്ട പ്രതിഷേധം ആസൂത്രിതം; പിന്നിൽ സോഷ്യൽമീഡിയയെന്ന് പോലീസ്; നിരീക്ഷണം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ നിർദേശങ്ങളും കർഫ്യൂവും ലംഘിച്ച് നൂറുകണക്കിന് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ പായിപ്പാട് പ്രതിഷേധവുമായി എത്തിയത് ആസൂത്രിതമെന്ന് പോലീസ്. ഭക്ഷണം വേണമെന്നും നാട്ടിലേക്ക് മടങ്ങി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.