നിര്‍മ്മാണ കമ്പനി ഹോട്ടല്‍ ബില്‍ നല്‍കിയില്ല; നടന് കാളിദാസ് ജയറാമിനെയും സംഘത്തെയും തടഞ്ഞുവെച്ചു!
ഇടുക്കി: നടന് കാളിദാസ് ജയറാമിനെയും സംഘത്തെയും മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവെച്ചു. നിര്‍മ്മാണ കമ്പനി ബില്‍ തുക നല്‍കാത്തതിനാലാണ് താരത്തെ ഹോട്ടലില്‍ തടഞ്ഞു വെച്ചത്. തമിഴ് വെബ് സീരീസിന്റെ ...