കഴുത്തില്‍ മുറിവ്; ദേഹത്ത് പാടുകള്‍; മെഡിക്കല്‍ വിദ്യാര്‍ത്ഥിനി പായലിന്റെ മരണം കൊലപാതകമെന്ന് അഭിഭാഷകന്
മുംബൈ: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പായല്‍ തട്വിയുടെ മരണം കൊലപാതകമെന്ന് കേസ് വാദിക്കുന്ന അഭിഭാഷകന്. ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പായല്‍ കൊല്ലപ്പെട്ടതാകാമെന്നും സാഹചര്യത്തെളിവുകള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും ...