നെഹ്റു കുടുംബത്തിനെതിരെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റ്; നടി പായല്‍ പോലീസ് കസ്റ്റഡിയില്‍, പിന്നാലെ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം
ജയ്പൂര്‍: നെഹ്റു കുടുംബത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് നടിയും മോഡലുമായ പായല്‍ റോഹത്ഗിയെ പോലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാന് പോലീസ് ആണ് താരത്തെ കസ്റ്റഡിയില്‍ എടുത്തത്. മോട്ടിലാല്‍ ...