10 വര്‍ഷത്തെ പ്രണയം പൂവണിയുന്നു; ബോളിവുഡ് താരങ്ങളായ രാജ്കുമാര് റാവുവും പത്രലേഖയും വിവാഹ ജീവിതത്തിലേയ്ക്ക്
ബോളിവുഡ് താരങ്ങളായ രാജ്കുമാര് റാവുവും പത്രലേഖയും വിവാഹിതരാകുന്നു. നവംബര്‍ 10, 11, 12 തീയതികളിലായാണ് വിവാഹം. 10 വര്‍ഷത്തിലധികമായുള്ള ഇരുവരുടെയും പ്രണയമാണ് ഇപ്പോള്‍ പൂവണിയുന്നത്. ഇരുവരും ഒന്നിച്ചുള്ള ...