കൊവിഡ് രോഗബാധിതര്‍ക്ക് നേരിട്ട് വോട്ടു ചെയ്യാം; നിയമത്തില്‍ ഭേദഗതി വരുത്തും
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമോ അതിന് രണ്ടുദിവസം മുമ്പോ കൊവിഡ്-19 ഉള്‍പ്പെടെയുള്ള സാംക്രമിക രോഗം ബാധിച്ചവര്‍ക്കും സമ്പര്‍ക്കവിലക്ക് (ക്വാറന്റൈന്) നിര്‍ദേശിക്കപ്പെട്ടവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നതിന് കേരള ...