വൈറസ് ബാധ തടയാന്‍ സാധ്യമായത് ചെയ്തു, എന്നാല്‍ എല്ലാം കൈവിട്ടു പോയി; കേസെടുത്തതിന് പിന്നാലെ മാപ്പപേക്ഷയുമായി സുവിശേഷ പ്രസംഗകന്
സോള്‍: കൊറോണ വൈറസ് ബാധയെ തടയാന്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി, ഒടുവില്‍ എല്ലാവര്ക്കും വൈറസ് ബാധിച്ചതിന് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. സംഭവത്തില്‍ കേസ് എടുത്തതിനു പിന്നാലെ മാപ്പപേക്ഷയുമായി ...