ചൂടിന്റെ ശക്തി കൂടി; കേരള എക്സ്പ്രസില്‍ നാല് യാത്രക്കാര്‍ മരിച്ചു
ലഖ്നൗ: ട്രെയിനിലെ ചൂട് സഹിക്ക വയ്യാതെ നാല് യാത്രക്കാര്‍ മരിച്ചു. കേരള എക്സ്പ്രസിലെ യാത്രക്കാരാണ് ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ച് മരണപ്പെട്ടത്. ആഗ്രയില്‍ നിന്നും കോയമ്പത്തൂരിലേക്കുള്ള ട്രെയിനിലാണ് അതികഠിനമായ ...