പാളയം മാർക്കറ്റ് തുറക്കുമ്പോൾ കർശ്ശന നിയന്ത്രണങ്ങൾ; കൊവിഡ് നെഗറ്റീവ് ആയവർക്ക് മാത്രം വ്യാപാരം നടത്താൻ അനുമതി
കോഴിക്കോട്: സമ്പർക്കത്തിലൂടെ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന പാളയം മാർക്കറ്റ് ചൊവ്വാഴ്ച തുറന്നതിനിടെ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. വ്യാപാരികളും പൊതുജനങ്ങളും ...