ഹോട്ട്സ്പോട്ട് മേഖലയായി പ്രഖ്യാപിച്ച പാലക്കാട് നഗരം അടച്ചു; ഒരു എന്‍ട്രിയും എക്സിറ്റും മാത്രം
പാലക്കാട്: കൊവിഡ് ഹോട്ട്സ്പോട്ട് മേഖലയായി പ്രഖ്യാപിച്ച പാലക്കാട് നഗരം അടച്ചു. നഗരത്തിലേക്ക് ഒരു എന്‍ട്രിയും ഒരു എക്സിറ്റും മാത്രമാണ് നിലവിലുള്ളത്. കല്‍മണ്ഡപം, മേപ്പറമ്പ് എന്നീ രണ്ടു വഴികളിലൂടെ ...