നേരം ഇരുട്ടിയാല്‍ നഗരത്തില്‍ ഇറങ്ങും, ഒറ്റയ്ക്ക് പോകുന്നവരെ ലക്ഷ്യമിട്ട് കവര്‍ച്ച! പാലക്കാട് നാലംഗ സംഘം പിടിയില്‍
പാലക്കാട്: രാത്രി സമയങ്ങളില്‍ ടൗണ്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന നാലംഗ സംഘം പിടിയില്‍. ആലത്തൂര്‍ വാവുപുളിയാര് സ്വദേശി അന്‍വര്‍, തിരുനെല്ലായ വെണ്ണക്കര സ്വദേശി സനല്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്തവര്‍ ...