കര്‍താര്‍പുര്‍ ഇടനാഴി; ഇന്ത്യ-പാകിസ്താന്‍ നിര്‍ണായക ചര്‍ച്ച ഇന്ന്
ശ്രീനഗര്‍: കര്‍താര്‍പുര്‍ ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നത് സംബന്ധിച്ചുള്ള ഇന്ത്യ-പാകിസ്താന്‍ ചര്‍ച്ച ഇന്ന്. വാഗാ അതിര്‍ത്തിക്കടുത്ത് ഇന്ത്യയിലെ അട്ടാരിയിലാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുക. പുല്‍വാമ ഭീകരാക്രമണത്തെ ...










