‘ആണവ ഭീഷണി ഇന്ത്യയോട് വേണ്ട’; പാക് സൈനിക മേധാവിക്ക് ഇന്ത്യയുടെ മറുപടി
ന്യൂഡല്‍ഹി: പാക് സൈനിക മേധാവി അസിം മുനീര്‍ ആണവ ഭീഷണി മുഴക്കിയ സംഭവത്തില്‍ മറുപടിയുമായി ഇന്ത്യ. ആണവ ഭീഷണി ഇന്ത്യയോട് ചെലവാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിരുത്തരവാദപരമായ ...


