പാകിസ്ഥാന്റെ വിജയം വാട്സ്ആപ്പ് സ്റ്റാറ്റസാക്കി: അധ്യാപികയെ പുറത്താക്കി സ്കൂള്‍ അധികൃതര്‍
ജയ്പൂര്‍: ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്റെ വിജയം വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയ അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കി. രാജസ്ഥാനിലെ അധ്യാപികയായ നഫീസ അട്ടാരിക്കാണ് ജോലി നഷ്ടമായത്. ഉദയ്പൂരിലെ നീരജ ...