ഒരു മിനിട്ടില്‍ വേദനയില്ലാ മരണം: ആത്മഹത്യാ മെഷീനിന് അനുമതി നല്കി സ്വിറ്റ്സര്‍ലന്‍ഡ്
വേദനയില്ലാ മരണം വാഗ്ദാനം ചെയ്യുന്ന ആത്മഹത്യാ മെഷീന് നിയമവിധേയമാക്കി സ്വിറ്റ്സര്‍ലന്‍ഡ്. ശവപ്പെട്ടി പോലെയിരിക്കുന്ന മെഷീനിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഒരു മിനിട്ടില്‍ വേദനയില്ലാ മരണം സംഭവിക്കുമെന്നാണ് മെഷീന് നിര്‍മാതാക്കള്‍ ...