പഹല്‍ഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട കര്‍ണാടക സ്വദേശികളുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും
ബെംഗളൂരു: പഹൽഗാമിൽ ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയ കർണാടക സ്വദേശികളുടെ മൃതദേഹം ബെംഗളൂരുവിൽ എത്തിച്ചു. ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവുവിന്റെ മൃതദേഹം ശിവമൊഗ്ഗയിലേക്ക് റോഡ് മാർഗം കൊണ്ടുപോയി. ഭരത് ...