‘കേന്ദ്രസര്‍ക്കാരിനെ കാണ്മാനില്ല’: കണ്ടുകിട്ടുന്നവര്‍ ജനങ്ങളെ അറിയിക്കുക; പുതിയ ലക്കം കവര്‍ഫോട്ടോ പുറത്തുവിട്ട് ഔട്ട്ലുക്ക് മാഗസിന്
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന് സംഭവിച്ച വീഴ്ചയുടെ പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി ഔട്ട്ലുക്ക് മാഗസിന്. മേയ് 24ന് പുറത്തിറങ്ങാനുള്ള പുതിയ ലക്കത്തില്‍ 'മിസിംഗ്' എന്നെഴുതിയ കവര്‍ ഫോട്ടോയാണ് മാഗസിന് ...