‘സാധാരണക്കാര്‍ ആക്രമണത്തിന് ഇരയായിട്ടില്ല, ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത് ഭീകരതയ്ക്കുള്ള മറുപടി’ ; സൈന്യത്തിന്റെ വാര്‍ത്താസമ്മേളനം
ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ സെക്രട്ടറി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന് തിരിച്ചടി നല്‍കിയത് കൃത്യമായ വിവരശേഖരണത്തിനു ...



