വധൂവരന്മാർക്ക് ഓൺലൈനിലൂടെ വിവാഹിതരാകാം; സാങ്കേതിക സൗകര്യം ഒരുക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: വധൂവരന്മാർക്ക് ഓൺലൈനിൽ ഹാജരായി വിവാഹം നടത്താമെന്ന് സർക്കാർ. ഇതിനായി സാങ്കേതികസൗകര്യം ഒരുക്കാനാകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, സെക്രട്ടറി ...