Tag: online malayalam news

vijay | big news live

40 മില്യണ്‍ കാഴ്ച്ചക്കാര്‍; റെക്കോര്‍ഡിട്ട് ‘മാസ്റ്റര്‍’ ടീസര്‍

റിലീസിന് മുമ്പേ റെക്കോര്‍ഡ് നേട്ടവുമായി വിജയ് ചിത്രം 'മാസ്റ്റര്‍'. നവംബര്‍ 14 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിന് ഇതിനോടകം ലഭിച്ചത് 40 മില്യണ്‍ വ്യൂ ആണ്. ...

k surendran | bignewslive

തെരഞ്ഞെടുപ്പില്‍ മുഖ്യമത്സരം ബിജെപിയും സിപിഎമ്മും തമ്മിലെന്ന് കെ സുരേന്ദ്രന്‍; അയ്യായിരത്തോളം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ ബിജെപി, സംസ്ഥാന അധ്യക്ഷന്റെ സ്വന്തം ജില്ലയില്‍ പോലും ഒഴിഞ്ഞുകിടക്കുന്നത് നിരവധി സീറ്റുകള്‍

കോഴിക്കോട്: കേരളത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കുകയാണ്. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചുകൊണ്ടിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമത്സരം ബി.ജെ.പിയും - സി.പി.ഐ.എമ്മും തമ്മിലെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ...

m madhavan kutty | big news live

തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം മാധവന്‍ കുട്ടി അന്തരിച്ചു

തൃശ്ശൂര്‍: തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫസര്‍ എം മാധവന്‍ കുട്ടി അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ തൃശൂര്‍ സരോജ നഴ്സിങ് ഹോമില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ ...

covid delhi | big news live

ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം ആറ് ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 5482 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5482 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ...

narendra modi | bignews live

കൊവിഡ് വാക്സിന്‍; വാക്‌സിന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഇന്ന് നേരിട്ട് വിലയിരുത്തും

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന കൊവിഡ് വാക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് നേരിട്ട് വിലയിരുത്തും. വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്ന പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദിലെ സൈഡസ് ...

dr jayakumar | bignews live

നടന്‍ ബാലയുടെ പിതാവ് അന്തരിച്ചു

ചെന്നൈ: നടന്‍ ബാലയുടെ പിതാവും സംവിധായകനുമായ ഡോ. ജയകുമാര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെ പ്രമുഖ സറ്റുഡിയോയായ അരുണാചലം സ്റ്റുഡിയോയുടെ ഉടമയാണ് ഡോ ...

bay of bengal | big news live

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ഡിസംബര്‍ രണ്ടോടെ തമിഴ്നാട്-പുതുച്ചേരി തീരത്ത് എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ...

pravasi | bignewslive

കുടുംബം പുലര്‍ത്താന്‍ ദുബായിയിലെത്തി, തൊട്ടടുത്ത ദിവസം മുതല്‍ പ്രവാസിയെ കാണാതായി, പരാതിയുമായി ബന്ധുക്കള്‍

ദുബായി: നാടുവിട്ട് ജോലിക്കായി ദുബായിയിലെത്തിയതിന്റെ പിറ്റേ ദിവസം മുതല്‍ ഇന്ത്യക്കാരനായ 46കാരനെ കാണാനില്ലെന്ന് പരാതി. തമിഴ്‌നാട് സ്വദേശി അമൃതലിംഗം സമയമുത്തുവിനെയാണ് കാണാതായത്. കുറേ നാളുകളായി അമൃതലിംഗത്തെക്കുറിച്ച് യാതൊരു ...

iran scidentist | bignews live

ഇറാന്റെ ഉന്നത ആണവ ശാസ്ത്രജ്ഞനെ വെടിവെച്ച് കൊന്നു, പിന്നില്‍ ഇസ്രായേലാണെന്ന് ആരോപണം, കൊല്ലപ്പെട്ടത് ഇറാന്റെ ആണവ പദ്ധതികളുടെ പിതാവ്

ടെഹ്‌റാന്‍: ഇറാന്റെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സിന്‍ ഫഖ്രിസാദെയെ വെടിവെച്ചു കൊന്നു. ദാരുണ സംഭവത്തിന് പിന്നില്‍ ഇസ്രായേലാണെന്ന ആരോപണവുമായി ഇറാന്‍ രംഗത്തെത്തി. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങാണ് ഇക്കാര്യം ...

baby | bignews live

ജീവിക്കാന്‍ മുന്നില്‍ മറ്റ് വഴികളില്ല, മൂന്നുമാസം പ്രായമായ ആണ്‍കുഞ്ഞിനെ അമ്മ 10,000 രൂപയ്ക്കുവിറ്റു

കോയമ്പത്തൂര്‍: ജീവിക്കാന്‍ മറ്റ് വഴിയൊന്നുമില്ലാത്തതിനാല്‍ മൂന്നുമാസം പ്രായമായ ആണ്‍കുഞ്ഞിനെ അമ്മ 10,000 രൂപയ്ക്കുവിറ്റു. കാങ്കയത്താണ് സംഭവം. സംഭവത്തില്‍ മധുര ജില്ലയിലെ ആവാരാംപാളയം സ്വദേശിയായ 22 കാരി പോലീസ് ...

Page 3 of 48 1 2 3 4 48

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.