കുവൈറ്റില്‍ ഇഖാമ പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ ആരംഭിക്കും
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 30 ലക്ഷത്തോളം വിദേശികള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയ്ക്ക് തുടക്കം. കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ ഉടന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കികൊണ്ടാണ് പദ്ധിയ്ക്ക് തുടക്കം ...