കുറഞ്ഞ വിലയ്ക്ക് റേഷന്‍ കട വഴി ഉള്ളി; പുതിയ നടപടിയുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍
കൊല്‍ക്കത്ത: ഉള്ളി വില ദിവസവും ഉയരുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്കുന്ന പദ്ധതിയുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഇനി മുതല്‍ റേഷന്‍ കടകള്‍ വഴി കുറഞ്ഞ വിലയ്ക്ക് ...