ആയിക്കരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി; ഒരാളെ കാണാതായി
കണ്ണൂര്‍: മഹ ചുഴലിക്കാറ്റിനിടെ ആയിക്കരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളാണ് തിരിച്ചെത്തിയത്. അതേസമയം, ഒരാളെ കാണാതായി എന്നാണ് വിവരം. ആറ് പേരുടെ ...