തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആശ്വാസം, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണസമ്മാന തുക കൂട്ടി
തിരുവനന്തപുരം: ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം 200 രൂപ വര്‍ധിച്ചിച്ചു. ഇത്തവണ 1,200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ...


