ഒളിമ്പിക് വളയത്തിന്റെ ആകൃതിയില്‍ സ്വര്‍ണ്ണക്കമ്മലുകള്‍, ഇത് വെള്ളി മെഡലിലേയ്ക്ക് വെളിച്ചമായി; അഭിമാന നേട്ടത്തില്‍ ചാനുവിന്റെ അമ്മ പറയുന്നു
ടോക്യോ ഒളിമ്പിക്സില്‍ വെള്ളി മെഡലും കഴുത്തിലണിഞ്ഞ് നില്‍ക്കുന്ന ഇന്ത്യന്‍ ഭാരോദ്വഹന താരം മീരാഭായ് ചാനുവിന്റെ ചിരിയോടൊപ്പം തിളങ്ങിയത് ഒളിമ്പിക് വളയത്തിന്റെ ആകൃതിയിലള്ള സ്വര്‍ണ്ണക്കമ്മലുകളാണ്. അത് സമ്മാനിച്ചതാകട്ടെ, ചാനുവിന്റെ ...