ഇടുക്കിയില്‍ അയല്‍വാസി വയോധികനെ കോടാലി കൊണ്ട് തലയ്ക്കടിച്ചു; രാമഭദ്രന് ദാരുണ മരണം
കട്ടപ്പന: അയല്‍വാസി വയോധികനെ കോടാലി കൊണ്ട് തലയ്ക്കടിച്ചു. അടിയുടെ ആഘാതത്തില്‍ വയോധികന്‍ ദാരുണമായി മരണപ്പെട്ടു. തണ്ണിപ്പാറ സ്വദേശി രാമഭദ്രനാണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടം തണ്ണിപ്പാറയിലാണ് സംഭവം. പ്രതിയായ ...