കുത്തിയൊഴുകുന്ന മീനച്ചിലാറിലൂടെ രണ്ടര കിലോമീറ്ററിലധികം തണുത്തുവിറച്ചു ഒഴുകിയെത്തിയ വയോധികയ്ക്ക് പുനര്‍ജന്മം; ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റിയത് മിമിക്രി കലാകാരനും
കോട്ടയം; കുത്തിയൊലിച്ച് ഒഴുകുന്ന മീനച്ചിലാറിലൂടെ രണ്ടര കിലോമീറ്ററിലധികം തണുത്തുവിറച്ചു ഒഴുകിയെത്തിയ വയോധികയ്ക്ക് പുനര്‍ജന്മം. ജീവിതത്തിന്റെ കരയിലേയ്ക്ക് പിടിച്ചുകയറ്റിയതാകട്ടെ, മിമിക്രി കലാകാരന്‍ ഷാല്‍ കോട്ടയവും അമ്മ ലാലിയും സുഹൃത്തുക്കളും. ...