റഷ്യന്‍ ആക്രമണത്തില്‍ ഉക്രെയ്ന് ചലച്ചിത്ര താരം കൊല്ലപ്പെട്ടു
കീവ് : റഷ്യന്‍ ആക്രമണത്തില്‍ ഉക്രെയ്നിയന് ചലച്ചിത്ര താരം ഒക്സാന ഷ്വെയ്റ്റ്സ്(67) കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിലെ ജനവാസ മേഖലയില്‍ ഇന്നലെ റഷ്യ നടത്തിയ റോക്കറ്റാക്രമണത്തിലാണ് താരം കൊല്ലപ്പെട്ടത്. ...