‘എന്തിനാടി പൂങ്കൊടിയേ’ ദുരിതാശ്വാസ ക്യാംപില്‍ നാടന്‍ പാട്ട് പാടി പോലീസുകാരന്‍; വീഡിയോ
തൃശ്ശൂര്‍: കുത്തിയൊലിച്ചു വന്ന പ്രളയത്തില്‍ സര്‍വതും നഷ്‌പ്പെട്ട് ജീവന്‍ മാത്രം ബാക്കിയായവരാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത്. പലരും കണ്ണീരൊഴുക്കിയും പോയതിനെ ഓര്‍ത്ത് ചിന്തിച്ച് വിഷമിക്കുന്നവരാണ് അധികവും. ...