ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം
ഭുവനേശ്വർ: ഡ്യൂട്ടിയിലുണ്ടായിരുന്ന ഒഡീഷ സ്വദേശിയായ മെർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി കുടുംബം. മൗറീഷ്യസിനടുത്ത് ഫെബ്രുവരി മൂന്നിന്, കപ്പലിൽ ഡ്യൂട്ടിയിലിരിക്കെ ഭദ്രക് സ്വദേശിയായ സർത്തക് മഹാപത്രയെ കാണാതായി എന്നാണ് ...

