വിദേശ പഠനം ആഗ്രഹിക്കുന്ന ഒബിസി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: വിദേശത്ത് ഉന്നതപഠനം ആഗ്രഹിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒബിസി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങളിൽപ്പെട്ട ഉന്നതപഠന നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ...