നഴ്സിംഗ് ട്രെയിനികളുടെ ദുരിതത്തിന് അറുതിയാകുന്നു; ഇനി പ്രതിമാസം 10000 രൂപ സ്റ്റൈപ്പന്‍ഡ്
തിരുവനന്തപുരം: ഇനി സംസ്ഥാനത്തെ നഴ്സിങ് വിദ്യാര്‍ത്ഥിനികള്‍ക്ക് ട്രെയിനിങിന്റെ പേരിലെ തൊഴില്‍ ചൂഷണം അനുഭവിക്കേണ്ടി വരില്ല. ട്രെയിനിംഗ് കാലയളവില്‍ ജിഎന്‍എം നഴ്സിന് 9000 രൂപയും ബിഎസ്എസി നഴ്സിന് 10000 ...