നിങ്ങളാണ് സൂപ്പര്‍ ഹീറോസ്’ നഴ്‌സ് ദിനത്തില്‍ ‘മാലാഖമാരെ’ ഫോണില്‍ വിളിച്ച് മോഹന്‍ലാല്‍, അമ്പരപ്പ്
നഴ്‌സ് ദിനത്തില്‍ കൊവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരെ ഫോണില്‍ വിളിച്ച് നടന്‍ മോഹന്‍ലാല്‍. ആദരസൂചനമായിട്ടാണ് നഴ്‌സുമാരെ ഫോണില്‍ വിളിച്ച് സംസാരിച്ചത്. പിപിഇ ധരിച്ച് കൊവിഡ് ...