എറണാകുളത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ്; കുത്തിവെപ്പ് നല്‍കിയ നാല്‍പ്പതോളം കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കി
കൊച്ചി: എറണാകുളത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് നാല്‍പ്പതോളം കുട്ടികളെയും അവരുടെ ...