സ്വാതിമോള്‍ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ തലചായ്ക്കാം.! ‘മാലാഖ’ മാരുടെ നന്മ മനസിന് ബിഗ് സല്യൂട്ട്; 14ന് നടക്കുന്ന ചടങ്ങില്‍ കാനം രാജേന്ദ്രന്‍ ആ കുഞ്ഞുമോള്‍ക്ക് താക്കോല്‍ കൈമാറും, ചടങ്ങില്‍ യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ പങ്കെടുക്കും
തൃശ്ശൂര്‍: സ്വാതിമോള്‍ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ തലചായ്ക്കാം. നഴ്‌സുമാര്‍ ശരിക്കും മാലാഖമാരാണെന്ന് തെളിയിക്കുന്ന കഥയാണ് ഇവിടെ സാക്ഷാത്കരിച്ചത്. നഴ്‌സുമാരുടെ പ്രയത്‌നം കൊണ്ട് സ്വരുക്കൂട്ടിയ കാശാണ് സ്വാതിയ്ക്ക് വീടിനായി ...